കീഴരിയൂർ: ഗ്രാമ പഞ്ചായത്തിൽ ഇനി 14 വാർഡുകൾ ആകും കീഴരിയൂർ വെസ്റ്റ് ആണ് പുതിയതായി രൂപം കൊണ്ട വാർഡ്.
നിലവിലെ രണ്ടിലെയും പന്ത്രണ്ടിലെയും പതിമൂന്നിലെയും ചില പ്രദേശങ്ങൾ ചേർന്നാണ്ട് പുതിയ വാർഡ് ക്രമീകരിച്ചത്.
വാർഡ് നമ്പറും പേരും
- വടക്കുംമുറി
- കീഴരിയൂർ വെസ്റ്റ്
- കീഴരിയൂർ സെൻ്റർ
- മാവട്ട്മല
- നടുവത്തൂർ
- മണപ്പാട്ട്താഴ
- കുന്നോത്ത് മുക്ക്
- നമ്പ്രത്ത്കര
- നമ്പ്രത്ത് കര വെസ്റ്റ്
- നടുവത്തൂർ
- തത്തം വെള്ളി പൊയിൽ
- മണ്ണാടി
- കീരൻ കുന്ന്
- കോരപ്ര