--- പരസ്യം ---

മാലത്ത് നാരായണൻമാസ്റ്ററുടെ ആറാം ചരമവാർഷികദിനം ആചരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ. സിപിഎം മുൻ ലോക്കൽകമ്മറ്റിഅംഗവും കലാസാംസ്കാരികപ്രവർത്തകനും കണ്ണോത്ത് യു പി സ്ക്കൂൾ അധ്യാപകനുമായിരുന്ന മാലത്ത് നാരായണൻമാസ്റ്ററുടെ ആറാം ചരമവാർഷികദിനം ആചരിച്ചു.ലോക്കൽസെക്രട്ടറി പി സത്യൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽലോക്കൽകമ്മറ്റി അം ഗം മാലത്ത്സുരേഷ് അധ്യക്ഷം വഹിച്ചു.ലോക്കൽ കമ്മറ്റിഅംഗം വി പി സദാനന്ദൻ അനുസ്മരണപ്രഭാഷണം നടത്തി.ബ്ലോക്ക്പഞ്ചായത്ത് വികസനസ്റ്റാൻ്റിംങ്ങ് കമ്മറ്റിചെയർമാൻ എം എംരവീന്ദ്രർ ലാൽബാഗ് അലിഎന്നിവർ സംസാരിച്ചു. ബ്രാഞ്ച്സെക്രട്ടറി കെ മുരളീധരൻ സ്വാഗതം പറഞ്ഞു.ദിനീഷ്ബേബി നന്ദി രേഖപ്പെടുത്തി. തുടർന്ന് നാരായണൻമാസ്റ്റർ രചിച്ച കവിതകൾ സി എം കുഞ്ഞിമൊയ്തി , നളീഷ് ബോബി, കെ ചന്ദ്രൻ എന്നിവർ ആലപിച്ചു.

--- പരസ്യം ---

Leave a Comment