കീഴരിയൂർ : കീഴരിയൂര്‍ മതുമ്മല്‍ ശ്രീ കരിയാത്തന്‍ ക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 നവംബര്‍ 27 (1200 വൃശ്ചികം 12) ബുധനാഴ്ച മുതല്‍ തുടങ്ങി ജോത്സ്യന് ശ്രീ. അമ്പലക്കോത്ത് എന്‍. വിജയരാഘവന്റെ നേതൃത്വത്തില്‍ ദേവഹിതം അറിയുന്നതിനായി സ്വർണപ്രശ്നം നടക്കുന്നു.
കീഴരിയൂര്‍ മതുമ്മല്‍ ശ്രീ കരിയാത്തന്‍ ക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വർണ പ്രശ്നം .
By aneesh Sree
Published on: