--- പരസ്യം ---

നടുവത്തൂർ ശ്രീ മഹാദേവ ശിവക്ഷേത്ര ത്തിൽ കർപ്പൂരാരാധന’ നവംബർ 30 ന്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : നടുവത്തൂർ ശ്രീ മഹാദേവ ശിവക്ഷേത്ര ത്തിൽ കർപ്പൂരാരാധന’ നവംബർ 30 ന് ശ്രീ ശക്ത൯ കുളങ്ങര ക്ഷേത്രത്തില്‍ നിന്ന്‌ വൈകീട്ട്‌ 6 മണിക്ക്‌ ആരംഭിച്ച് താലപ്പൊലി മുത്തുക്കുട, തുടങ്ങി ശരണ മന്ത്രങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുന്നു . എല്ലാ ഭക്തജനങ്ങളും നാട്ടുകാരും പങ്കാളികളാവണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

--- പരസ്യം ---

Leave a Comment