സ്വീകരണം നൽകി

By admin

Published on:

Follow Us
--- പരസ്യം ---

ഖത്തർ :-മുസ്ലിം ലീഗ്, കൈൻഡ്‌ പ്രതിനിധികൾക്ക്‌ KMCC കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ KMCC പ്രസിഡണ്ട് TT കുഞ്ഞമ്മത് ഉൽഘാടനം ചെയ്തു. ജബ്ബാർ തറോൽ അദ്ധ്യക്ഷത വഹിച്ചു. കുളങ്ങരമീത്തൽ സദഖത്ത് ധനസഹായം റഷീദ് തേറമ്പത്ത് എരോത്ത് അഷറഫിന് കൈമാറി. യോഗത്തിൽ TA സലാം, നട്ടണ്ണൂർ പക്രൻ ശിവൻ മാസ്റ്റർ K അബ്ദുറഹ്മാൻ മാസ്റ്റർ K പ്രഭാകരക്കുറുപ്പ് അഷറഫ് എരോത്ത് മുഹമ്മത് ചാവട്ട് CKC ഇസ്മയിൽ മുജീബ് ശാന്തി ഷമീർ തുടങ്ങിയവർ സംസാരിച്ചു. റഷീദ് മുതുവന സ്വാഗതവും സലീം CP നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment

error: Content is protected !!