ചരമം കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി By admin Published on: December 2, 2024 Follow Us --- പരസ്യം --- FacebookWhatsApp കൊയിലാണ്ടി കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് ചന്ദ്രാട്ടിൽ നാസറിന്റെ മകൻ നിയാസ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ചിറയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം