നടുവത്തൂർ:നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ഒരു കയ്യൊപ്പ്” സംഘടിപ്പിച്ചു. വാർഡ് മെമ്പർ അമൽ സരാഗ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, സിന്ധു കെ കെ, അനുഷ എ, രജില, ഷാജി ഐ, സ്മിത പി ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകർ, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ കയ്യൊപ്പ് പതിപ്പിച്ചു
ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ഒരു കയ്യൊപ്പ്” സംഘടിപ്പിച്ചു.
Published on: