എൽ എസ് എസ് / യു എസ് എസ് തീയതി വിജ്ഞാപനമായി ഈ വർഷത്തെ LSS/USS സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു . 27 ന് ഫിബ്രവരി 27 ന് രണ്ടു പരീക്ഷകളും നടക്കും . സംസ്ഥാന തലത്തിൽ നടക്കുന്ന മിടുക്കരായ എൽ.പി /യു.പി തലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വളരെ വലിയ ഒരു സ്കോളർഷിപ്പ് പരീക്ഷയാണിത്
--- പരസ്യം ---