ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച് 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചു
പ്രസിഡന്റ്. അഡ്വ കെ പ്രവീൺകുമാർ
വർക്കിങ് പ്രസിഡന്റ്. കെ സുരേന്ദ്രൻ
വൈസ് പ്രസിഡന്റ്. എം എം രമേശൻ
സെക്രട്ടറി. ആർ. ജെ. ബിജുകുമാർ
ജോയിന്റ് സെക്രെട്ടറിമാർ .
എം എം സജീഷ് കുമാർ
അൻവിൻ പി ആർ
ട്രെഷറർ ഹരിദാസ്. കെ. പി എക്സിക്യൂട്ടീവ് ഓഫീസർ
ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച് 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചു
By aneesh Sree
Published on: