സ്നേഹതീരം സാംസ്ക്കാരിക കൂട്ടായ്മ , ജിപ്സിയ സെൻ്റർന് സമീപം പൊടിയാടി ,കോരപ്ര യിൽ ” നാട്ടു പൊലിമ” എന്ന പേരിൽ പുതുവത്സരപരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 31 വൈകുന്നേരം 6 മണിക്ക് പ്രശസ്ത സംഗീതജ്ഞൻ കാവും വട്ടം വാസുദേവൻ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രദേശത്തെ കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും
സ്നേഹതീരം സാംസ്ക്കാരികകൂട്ടായ്മ പുതുവത്സരപരിപാടി “നാട്ടുപൊലിമ” സംഘടിപ്പിക്കുന്നു
By aneesh Sree
Updated on: