--- പരസ്യം ---

കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ്‌ പ്രവൃത്തി നടക്കുന്നതിനാല്‍ 19.12.2024 മുതല്‍ ടാറിംഗ്‌ പ്രവൃത്തി അവസാനിക്കുന്നത്‌ വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുന്നതാണ്‌

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ്‌ പ്രവൃത്തി നടക്കുന്നതിനാല്‍ 19.12.2024 മുതല്‍ ടാറിംഗ്‌ പ്രവൃത്തി അവസാനിക്കുന്നത്‌ വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുന്നതാണ്‌. കൊല്ലം ഭാഗത്തു നിന്ന്‌ മേപ്പയൂര്‍ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങള്‍ നരക്കോട് ജംഗ്ഷനില്‍ നിന്നും ഇരിങ്ങത്ത്‌ വഴി മേപ്പയൂരിലേക്കും തിരിച്ചും പോകേണ്ടതാണ്‌ എന്ന്‌ കേരള റോഡ്‌ ഫണ്ട് ബോര്‍ഡ്‌ പ്രോജക്ട് മാനേജ്മെന്‍റ്‌ യൂണിറ്റ്‌, കോഴിക്കോട്‌/വയനാട്‌ ഡിവിഷന്‍ എക്ടിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

--- പരസ്യം ---

Leave a Comment