--- പരസ്യം ---

അരിക്കുളം: മേലമ്പത്ത് (97) നിര്യാതയായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായരുടെ ഭാര്യ ജാനകിയമ്മ (97) നിര്യാതയായി. മക്കൾ: സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി , അരിക്കുളം സർവീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡണ്ട്, ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രം) വിശ്വനാഥൻ (മാംഗ്ലൂർ)ശ്രീലത ( അമ്പാടി ബേങ്കേഴ്സ്, അരിക്കുളം ) വേണു( ധനലക്ഷ്മി ബാങ്ക്, അരിക്കുളം) രാജൻ ( കച്ചവടം ) മരുമക്കൾ: പങ്കജവല്ലി, വത്സല, രതി, ഉണ്ണികൃഷ്ണൻ അമ്പാടി (പൂക്കാട്) ഉഷ, ലിസി കുമാരി.
സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കുട്ടൻ കിടാവ്, നാരായണിയമ്മ, ദാമോദരൻ കിടാവ്.

--- പരസ്യം ---

Leave a Comment