വഴുതിന പ്പറ്റ നാരായണിഅമ്മ [73] അന്തരിച്ചു

By admin

Published on:

Follow Us
--- പരസ്യം ---

നമ്പ്രത്ത് കര: വഴുതിന പ്പറ്റ നാരായണിഅമ്മ 73 അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നായർ, മക്കൾ സരോജിനി, നിഷ. മരുമക്കൾ ശാന്തകുമാർ മുചുകുന്ന്, മധുസൂദനൻ നടുവത്തുർ.സഹോദരങ്ങൾ, ദാമോദരൻ നായർ, രാമുണ്ണി കുട്ടി നായർ,പരേ ധയായ കല്യാണി അമ്മ, കാർത്ത്യായനി അമ്മ.

--- പരസ്യം ---

Leave a Comment

error: Content is protected !!