--- പരസ്യം ---

സംസ്കൃതി കലാസാംസ്‌കാരിക കൂട്ടായ്മയുടെ വാര്‍ഷികാഘോഷം “സര്‍ഗ്ഗസന്ധ്യ ” ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്യും.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പതിനൊന്ന്‌ വര്‍ഷങ്ങളായി കീഴരിയുരിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ പ്രവർത്തിച്ചു വരുന്ന സംസ്കൃതി കലാസാംസ്‌കാരിക കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സര്‍ഗ്ഗസന്ധ്യ 2024 ഡിസംബര്‍ 25 ബുധന്‍ വൈകീട്ട്‌ 5.30 പ്രശസ്ത നാടക സംവിധായകനും സിനിമാ പ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്യും. കീഴരിയൂര്‍ ബോംബ്‌ കേസ്‌ സ്മാരക മന്ദിരത്തില്‍ വെച്ച്‌ നടക്കുന്ന പരിപാടിയിൽ തുടർന്ന് ആദര സദസും കലാപരിപാടികളും അരങ്ങേറും

--- പരസ്യം ---

Leave a Comment