കീഴരിയൂർ:വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം വിനോദ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി ശ്രീജിത്ത് ക്വിസ് മത്സരം നയിച്ചു. ഭരണസമിതി അംഗങ്ങളായ ഐശ്രീനിവാസൻ, ടി. പി അബു, ഇ.എം നാരായണൻ, അജിത ബാലകൃഷ്ണൻ, അനുശ്രീനികേഷ്, സി.ഡി.എസ് ചെയർപേഴ്സൺ വിധു. ഒ. കെ ആതിര തൈക്കണ്ടി എന്നിവർ സംസാരിച്ചു.
സാഹിത്യ ക്വിസ് മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി
സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു
Published on: