--- പരസ്യം ---

പേരാമ്പ്ര ചേനോളിയിൽ ഗുഹ കണ്ടെത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---


പേരാമ്പ്ര : കളോളിപ്പൊയിൽ ഒററപുരയ്ക്കൽ വസന്തയുടെ വീടിന് വേണ്ടി ശൗചാലയത്തിനായി കുഴിയെടുക്കുമ്പോൾ മണ്ണ് നീക്കിയപ്പോഴാണ് കരിങ്കൽ പാളി കണ്ടെത്’ പാളി നീക്കിയപ്പോൾ ഗുഹയുടെ മുൻഭാഗത്തായി ഒരു മൺകലം കാണുകയും ഉടമ പണി നിർത്തുകയു ചെയ്തു. തുടർന്ന് നാട്ടുകാർ പുരാവസ്തു വിഭാഗത്തെ അറിയിച്ചു. പുരാവസ്തു വിഭാഗം പരിശോധിച്ചാൽ മാത്രമെ ഗുഹക്കകത്ത് എന്തെല്ലാമുണ്ടെന്ന് അറിയാൻ കഴിയൂ.ചെങ്കല്ലുകൊണ്ടുള്ള ഗുഹയുടെ മുൻവശം കൊത്തുപണികളും ചെയ്തിട്ടുണ്ട്
ഗുഹ കാണാൻ നിരവധി പേർ എത്തുന്നുണ്ട്.

--- പരസ്യം ---

Leave a Comment