നാഷണൽ സംസ്കൃത യൂണിവേഴ്സിറ്റി തിരുപ്പതി – കേരള കലാ തപസി പുരസ്ക്കാരം എം.കെ സുരേഷ് ബാബുവിന് ലഭിച്ചു. തിരുപ്പതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. നിരവധി സംസ്കൃതനാടകങ്ങളിൽ വേഷമിടുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ സ്കൂൾ കലാമേളയിൽ അദ്ദേഹം സംവിധാനം പൊയിൽക്കാവ് എച്ച് എസ് ന് വേണ്ടി ചെയ്ത സംസ്കൃത നാടകം മികച്ച വിജയം നേടി. കൊയിലാണ്ടി പ്രാദേശിക കേന്ദ്രം അധ്യാപകനാണ് ശ്രീ എം.കെ സുരേഷ് ബാബു
നാഷണൽ സംസ്കൃത യൂണിവേഴ്സിറ്റി തിരുപ്പതി – കേരള കലാ തപസി പുരസ്ക്കാരം എം.കെ സുരേഷ് ബാബുവിന് ലഭിച്ചു.
By aneesh Sree
Published on: