--- പരസ്യം ---

നടുവത്തൂർ:മനത്താനത്ത് കല്ല്യാണി (88) വയസ് നിര്യാതയായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം മനത്താനത്ത് കല്ല്യാണി 88 വയസ് നിര്യാതയായി ഭർത്താവ് പരേതനായ ചാത്തുക്കുട്ടി മക്കൾ രാജൻ,രാധാകൃഷ്ണൻ -( കോമൺ വെൽത്ത് ഓട്ടുകമ്പനി ) രമേശൻ (അദ്ധ്യാപകൻ,ഐ.കെ.ടി എച്ച് മലപ്പുറം,
മുൻ മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി)മനോജൻ ,പ്രകാശൻ (കുവൈത്ത്)ബിജു (ഖത്തർ)
ഗിരിജ, ബിന്ദു മരുമക്കൾ: രമ പേരാമ്പ്ര
ചന്ദ്രിക കീഴരിയൂർ ശ്രീന.നിടുമ്പൊയിൽ പ്രവീണ, നടുവത്തൂർ ഗിരിജ (lMCH – കോഴിക്കോട്,മുൻ മേലടി ബ്ലോക്ക് പ്രസിഡൻ്റ്)രാജൻ നരക്കോട് ,സജിത്ത് മന്ദമംഗലം ശവസംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ട് വളപ്പിൽ


--- പരസ്യം ---

Leave a Comment