കോഴിക്കോട് സായ് വോളിബോൾ സെലക്ഷൻ നടത്തുന്നു . സെന്റ് ജോസഫ് കോളേജ്, ദേവഗിരി, കോഴിക്കോട് വെച്ച് 25-01-2025 ന് രാവിലെ 9 മണിക്കാണ് സെലക്ഷൻ ട്രയൽസ് നടക്കുക അടിസ്ഥാന യോഗ്യതകൾ താഴെ കൊടുക്കുന്നു.
- 01.01.2008 നോ ശേഷമോ ജനിച്ച ആണകുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.
- ഉയരം: 190 സെ.മീ മുകളിലേക്ക് (കളി അറിയാത്തവരേയും പരിഗണിക്കുന്നതാണ് കൊണ്ടുവരേണ്ട രേഖകള്‍
- ജനന സര്ട്ടിഫികിറ്റ്, ആധാര്‍ കാര്‍ഡ്, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍) എന്നിവയുടെ അസ്റ്റലും, പകര്‍പ്പും
- . പാസ്ഫോര്ട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം
- . മെഡിക്കല്ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടുതൽ വീവരങ്ങൾക്ക്; 8921533810, 04952720130