കീഴരിയൂർ ഗ്രാമപഞ്ചായത്ത് – 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം സർക്കാർ ആയുർവ്വേദാശുപത്രി, പ്രൈമറി ഹെൽത്ത് സെൻ്റർ, മൃഗാശുപത്രി എന്നിവയ്ക്കായി കുറുമേപ്പൊയിലിൽ കിണർ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. കരിങ്കിലാട്ട് ഡോ. സത്യപാലിൻ്റെ സ്മരണാർത്ഥം മകൻ ഡോ. ജഗദീഷാണ് സൗജന്യമായി ഭൂമി നൽകിയത്.
സർക്കാർ ആയുർവ്വേദാശുപത്രി, പ്രൈമറി ഹെൽത്ത് സെൻ്റർ, മൃഗാശുപത്രി എന്നിവയ്ക്കായി കുറുമേപ്പൊയിലിൽ കിണർ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
By aneesh Sree
Published on:
