കീഴരിയൂർ പഞ്ചായത്തിൻ്റെയും വ്യവസായ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന സംരഭകസഭ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ. എം സുനിൽകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി രാജൻ, എം സുരേഷ്, നിഷ വല്ലിപ്പടിക്കൽ, ഐ സജീവൻ, പഞ്ചായത്ത് സെക്രട്ടറി സുനിലാ കുമാരി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ വിവിധ ലോണുകൾക്കുള്ള സമ്മത പത്രങ്ങളും സംരഭകർക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു
കീഴരിയൂർ പഞ്ചായത്ത് സംരഭകസഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.
By aneesh Sree
Published on:
