കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന്, കീഴരിയൂർ :കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന് ഫിബ്രവരി 5 ബുധൻ രാവിലെ 5 മണി : പ്രഭാതപൂജ 6 മണി : ശ്രീ മുത്തപ്പന് പയംകുറ്റി 7 മണി : തിരുവപ്പന വെള്ളാട്ടം ശ്രീ മുത്തപ്പൻ കല്‍പ്പന ശ്രേഷ്ഠമായ രീ മുത്തപ്പൻ ചരി(തം മുഴുവന്‍ കെട്ടിയാട്ടവും അനന്തശക്തിയായി മുത്തപ്പന് ഭക്തജനങ്ങള്‍ക്ക് അരുളുകയും ചെയ്യുന്നു. 10 മണി : പള്ളിവേട്ട 1മണി അന്നദാനം
കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ – മഹോത്സവം ഇന്ന്
By aneesh Sree
Published on:

വൈകീട്ട്: 4 മുതല്‍ : ഓടക്കാളി ഭഗവതിക്ക് നിവേദ്യം , ശ്രീ മുത്തപ്പന് പയംകുറ്റി പാര്‍വ്വതിദേവിക്ക് നിവേദ്യം , ക്ഷേത്രഗുരുവിന് നിവേദ്യം ,കൊട്ടിയൂര്‍ പെരുമാള്‍ നിവേദ്യം , മുണ്ടയംപറമ്പത്ത് ഭഗവതിക്ക് നിവേദ്യം, ഗുളികന് നിവേദ്യം , ഭഗവതിക്ക് നിവേദ്യം, വൈകീട്ട്: 6 മണി ദീപാരാധന ഭഗവതിക്ക് താലപ്പൊലി വെള്ളാട്ട്, ഗുരുതി