മേപ്പയൂർ: കീഴന ദാമോദരൻ (71) നിര്യാതനായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മേപ്പയൂർ: പരേതനായ കീഴന കോരപ്പൻ്റെ മകൻ ദാമോദരൻ (71) നിര്യാതനായി, മാതാവ് പരേതയായ പെണ്ണൂട്ടി ഭാര്യ:നാരായണി .മക്കൾ നിധീഷ് കെ.കൃഷ്ണ ടൂ വീലർ വർക്സ് മേപ്പയൂർ നിഷിത മരുമക്കൾ ഷിജിത്ത് (മുചുകുന്ന്) അഖില (കായണ്ണ) സഹോദരങ്ങൾ രാഘവൻ, രവി, സുരേഷ് മാസ്റ്റർ ,ശാന്ത, സൗമിനി, പരേതരായ കുഞ്ഞിക്കണ്ണൻ, ശങ്കരൻ, രാജു, മാധവി

--- പരസ്യം ---

Leave a Comment

error: Content is protected !!