സംസ്ഥാന ബജറ്റ് – അകലാപ്പുഴ ടൂറിസത്തിന് 5 കോടി വകയിരുത്തി സംസ്ഥാന സർക്കാർ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ അകലാപ്പുഴ ടുറിസം പദ്ധതിക്ക് 5 കോടി വകയിരുത്തി. കീഴരിയൂർ ഉൾപ്പെടുന്ന ഈ പദ്ധതി നമ്മുടെ പ്രദേശത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടായി മാറും . പൊടിയാടി തീര മേഖല, നെല്ല്യാടി തുരുത്ത് ചെറുപുഴ എന്നിവ ഉൾപ്പെടുത്തി പദ്ധതികൾ തയ്യാറാക്കിയാൽ കീഴരിയൂരിൻ്റെ മുഖഛായ തന്നെ മാറും

--- പരസ്യം ---

Leave a Comment

error: Content is protected !!