കീഴരിയൂർ എളമ്പിലാട് ശ്രീപരദേവതാ ക്ഷേത്രത്ത തിരുമുറ്റം കല്ല് പതിക്കൽ സമർപ്പണം ഗുരുവായുർദേവസ്വo കമ്മീഷണർ ടി.സി ബിജു നിർവഹിച്ചു. കൊല്ലം പിഷാരികാവ് ക്ഷേത്രം ടെസ്റ്റി ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സ്ക്കോളർഷിപ്പ് വിതരണം നടന്നു. എളമ്പിലാട് പരദേവേത ക്ഷേത്ര എക്സിക്കുട്ടിവ് ഓഫീസർ ശ്രീമതി വസന്തകുമാരി, വേദിയിൽ കീഴരിയൂർ മഹലു കമ്മിറ്റിക്ക് വേണ്ടി പങ്കെടുത്ത മമ്മു കേളോത്തിനെ പൊന്നാട അണിയിച്ചു

വിനോദൻ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ഇടത്തിൽ രാമചന്ദ്രൻ സന്തോഷ് , മമ്മു കേളോത്ത് സന്തോഷ് കാളിയത്ത്, സ്വപ്ന നന്ദകുമാർ ,സത്യൻ സി.എം ബിജു , ബഗീഷ് തുടങ്ങിയവർ സംസാരിച്ചു.