കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് റിക്രൂട്ട്മെന്റ് നടക്കുന്നു. കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേനയാണ് നിയമനം. ഒരു വര്‍ഷ കാലാവധിയില്‍ കരാര്‍ നിയമനമാണ് നടക്കുക. താല്പര്യമുള്ളവര് ഫെബ്രുവരി 13ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് റിക്രൂട്ട്മെന്റ്. ഒരു വര്‍ഷത്തേക്ക് കരാര്‍ റിക്രൂട്ട്മെന്റ്. ആകെ 14 ഒഴിവുകളാണുള്ളത്.
പ്രായപരിധി
28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
യോഗ്യത
എം.ബി .എ. അല്ലെങ്കില്‍ ഡെയറി ടെക്നോ ളജി/ഫുഡ് ടെക്നോളജിയില്‍ ബിരുദം. രണ്ടുവര്‍ഷ പ്രവൃത്തി പരിചയം. ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം. യാത്ര ചെയ്യാന്‍ സന്ന ദ്ധരായിരിക്കണം. ഇരുചക്രവാഹ നമുണ്ടായിരിക്കണം.
• They should also have at least 2 years of experience in selling FMCG products
• Aptitude to work in a fast-paced organisation with active listening, negotiation, facilitation and reasoning skills
• Only individuals who are fluent in English & Malayalam language should apply
• Should be highly active and focussed to bring sales to the company
• Must have a two wheeler
ജോലിയുടെ സ്വഭാവം
• The candidate will be responsible for Sales & Distribution function for a range of value added products.
• Directly responsible for achieving the revenue targets for the territory • Build, lead and manage the distributor sales team for achievement of revenue
targets
• Manage distributors and ensure supply of our products in both rural and urban areas
• Capable of managing both GT and MT distribution
• Introduction and appointment of new Distributor
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2.5 ലക്ഷം മുതല്‍ 3 ലക്ഷം വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ഫെബ്രുവരി 13ന് വൈകീട്ട് 5 മണി. സംശയങ്ങള്‍ക്ക് താഴെ നല്കിയിരിക്കുന്നി വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click