കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. തിറ മഹോത്സവം ഫെബ്രുവരി 18, 19,20,21 തീയ്യതികളിൽ നടത്തപ്പെടുന്നു 19 ന് രാത്രി 8.30 ന് മെഗാ ഷോ ,പന്നി പിടുത്തം വിവിധങ്ങളായ തിറകൾ എന്നിവ ഉണ്ടാകും
കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി
By aneesh Sree
Published on:
