കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ നടത്തിയ കീഴരിയൂർ ഫെസ്റ്റിൻ്റെ ലോഗോ രൂപകൽപന ചെയ്ത സന്തോഷ് കുറുമയിലിനെ ഫെസ്റ്റിൻ്റെ സമാപന സമ്മേളന വേദിയിൽ വെച്ച് ആദരിക്കുകയും ഉപഹാരം നല്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉപഹാരം നൽകി.എം.പി ശിവാനന്ദൻ, സുനിതാ ബാബുഎം സുരേഷ്, കെ.സി രാജൻ,സവിത നിരത്തിൻ്റെ മീത്തൽ, സി.എം. വിനോദ് ,കെ.അബ്ദുറഹിമാൻ കെ.എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു