കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഇന്നു മുതൽ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. തിറ മഹോത്സവം ഫെബ്രുവരി 18, 19,20,21 തീയ്യതികളിൽ നടത്തപ്പെടുന്നു 19 ന് രാത്രി 8.30 ന് മെഗാ ഷോ , 20 ന് സമൂഹസദ്യ, പന്നി പിടുത്തം വിവിധങ്ങളായ തിറകൾ എന്നിവ ഉണ്ടാകും

--- പരസ്യം ---

Leave a Comment

error: Content is protected !!