നടുവണ്ണൂർ: താഴത്ത് വീട്ടിൽ അശോകൻ (എക്സ് മിൽട്രി) ഷൈല (സരോജിനി വടക്കയിൽ ) എന്നിവരുടെയും മകളും കൊഴുക്കല്ലൂർ കെ.ജി.എം. യു.പി.സ്ക്കൂൾ അധ്യാപികയുമായ അശ്വതി നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച കാലത്ത് 9 മണി നടുവണ്ണൂർ വീട്ടുവളപ്പിൽ
കൊഴുക്കല്ലൂർ കെ.ജി.എം. യു.പി.സ്ക്കൂൾ അധ്യാപിക താഴത്ത് വീട്ടിൽ അശ്വതി നിര്യാതയായി
By aneesh Sree
Published on:
