നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രംശിവരാത്രി മഹോത്സവം ഇന്നത്തെ പ്രധാന പരിപാടികൾ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രംശിവരാത്രി മഹോത്സവം ഇന്നത്തെ. പ്രധാന പരിപാടികൾ…ഫെബ്രുവരി 25 ചൊവ്വാഴ്ച

കാലത്ത് : ഉഷപൂജ,

ഉച്ചയ്ക്ക് 12 മണിക്ക് :ഉച്ചപൂജ

വൈകിട്ട് ആറുമണിക്ക് :ദീപാരാധന രാത്രി 7 മണിക്ക്: തായമ്പക

( കലാമണ്ഡലം ഹരിഗോവിന്ദ് )

രാത്രി 9 മണിക്ക് :ചുറ്റുവിളക്ക്

--- പരസ്യം ---

Leave a Comment

error: Content is protected !!