ആവശ്യമുണ്ട്കോഴിക്കോട് ജില്ലയിലെ എ. കെ. കെ. ആർ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലേക്ക് ( ഹയർ സെക്കന്ററി വിഭാഗം ) സ്ഥിരം അധ്യാപകരെ ആവശ്യമുണ്ട്.
എച്ച്. എച്ച്. എസ്. ടി സീനിയർ ബോട്ടണി ( ഭിന്നശേഷി സംവരണം എംപ്ലോയ്മെന്റ് ലിസ്റ്റ് പ്രകാരം നിയമനം )
എച്ച്.എച്ച്. എസ്. ടി ജൂനിയർ പൊളിറ്റിക്കൽ സയൻസ് ( ഭിന്നശേഷി സംവരണം എംപ്ലോയ്മെന്റ് ലിസ്റ്റ് പ്രകാരം നിയമനം )
എച്ച്. എച്ച്. എസ്. ടി ജൂനിയർ കോമേഴ്സ് ( നേരിട്ട് നിയമനം )
എച്ച്. എച്ച്. എസ്. ടി ജൂനിയർ ഹിസ്റ്ററി (നേരിട്ട് നിയമനം )
പൂർണ്ണ യോഗ്യതയുള്ളവർ 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് കോപ്പി സഹിതം ബയോഡാറ്റ താഴെ പറയുന്ന അഡ്രസ്സിൽ അയച്ചു കൊടുക്കുക.
മേനേജർ
എ. കെ. കെ. ആർ ഗേൾസ് എച്ച്. എസ് . എസ്
പി. ഒ : ചേളന്നൂർ
കോഴിക്കോട് -673616