കീഴരിയൂർ :വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ ജനകീയ യുദ്ധത്തിൽ അണിചേരുക വേണ്ടാ ലഹരിയും, ഹിംസയും DYFI കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം 6 30 ന് അണ്ടിച്ചേരി താഴെ മുതൽ കീഴരിയൂർ സെന്റർ വരെ ജാഗ്രത പരേഡ് 2025 മാർച്ച് 19 ബുധൻ സംഘടിപ്പിക്കുന്നു.
ഡി.വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നു
By aneesh Sree
Published on:
