കീഴരിയൂർ ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക് By admin Published on: March 20, 2025 Follow Us --- പരസ്യം --- FacebookWhatsApp കീഴരിയൂർ:തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാത്രിയുടെ മറവിൽ മണ്ണു കടത്തൽ വ്യാപകമായി നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.