തൊഴിൽ മേഖലയെ പൂർണ്ണമായും തകർത്തെറിഞ്ഞു സമ്പന്ന വർഗ്ഗത്തിന്റെ അടിമകളായി സിപിഎം മാറിയെന്നു ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി കീഴരുയൂർ അംഗനവാടി &ആശ പ്രവർത്തകർക്ക് ഐഖ്യ ദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം തൊഴിലാളി പ്രസ്ഥാനം എന്ന നിലയിൽ വളർന്നു വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിന്റെ നാൾ വഴികളിൽ തൊഴിലാളികളുടെ അവകാശങ്ങൾ ക്ഷേമ പദ്ധതികളും ആട്ടിമറിച്ചിരിക്കുകയാണ് ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു പ്രസിഡന്റ് സിപി യുസഫ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ കെ.പി രാമചന്ദ്രൻ മാസ്റ്റർ, ഇടത്തിൽ ശിവൻ ,ടി.കെ നാരായണൻ,വി.വി.ദിനേശൻ,കെ.കെ.ദാസൻ,ചുക്കോത്ത് ബാലൻ നായർ കെ കെ. വിജയൻ കെ.എം നാരായണൻ കല്ലട ശശി എന്നിവർ സംസാരിച്ചു.
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ച് കീഴരിയൂർ മണ്ഡലം ഐൻ ടി യു സി കമ്മറ്റി നടത്തിയ സായാഹ്ന ധർണ്ണ നടത്തി
By aneesh Sree
Published on:
