കിഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം ഉത്സവം കോടിയേറി മാർച്ച് 27,28,29 തിയ്യതികളിൽ ക്ഷേത്ര ചടങ്ങുകളോടെ നടത്തപ്പെടുന്നു മാർച്ച് 27 വൈകുന്നേരം 6 മണിക്ക് ഗുരുതി കുട്ടിച്ചാത്തൻ, ഗുളികൻ വെള്ളാട്ട് 28നു വൈകുന്നേരം 3 മണിക്ക് ഇളനീർ കുല വരവുകൾ വൈകുന്നേരം തുടർന്നു ഗുരുതി വെള്ളാട്ട് പൂക്കലശം വരവുകൾ പുലർച്ചെ കുട്ടിച്ചാത്തൻ തിറ ഗുളികൻ തിറ
കിഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം ഉത്സവം കോടിയേറി.
By Aneesh Sree
Published on:
