ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നൈതിക്ക് ആവണിയും കൂട്ടരും ഒന്നര മിനിറ്റ് നീളുന്ന ഷോർട്ട് ഫിലിം ശ്രദ്ധയാകർഷിച്ചു. വീഡിയോ കാണാം

By Aneesh Sree

Published on:

Follow Us
--- പരസ്യം ---

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നൈതിക്ക് ആവണിയും കൂട്ടരും ഒന്നര മിനിറ്റ് നീളുന്ന ഷോർട്ട് ഫിലിം ശ്രദ്ധയാകർഷിച്ചു. ലഹരിയുടെ അപകടം തിരിച്ചറിഞ്ഞ ഈ കുഞ്ഞുമനസ്സുകൾ സമൂഹത്തിന് മുതൽകൂട്ടാവും. നിരവധി മികച്ച ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ നൈതിക് & ടീമും നിരവധി കലാമൂല്യമുള്ള സൃഷ്ടികൾ പുറത്തുവരാൻ ആശംസകൾ നേരാം ജോബിൻ,നൈതിക് ആവണി
കൗഷിക് ,നൈവിക് , ഷജീവ്, രാകേഷ് ആവണി എന്നിവർ ഇതിൽ വേഷമിട്ടു

--- പരസ്യം ---

Leave a Comment

error: Content is protected !!