ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളില്‍ 2025 മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 5 വരെ തടസ്സം നേരിടും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളില്‍ കെ-സ്മാര്‍ട്‌ സോഫ്റ്റ് വെയർ വിന്യസിക്കുന്നതിൻ്റെ ഭാഗമായി 2025 മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 5 വരെ സേവനങ്ങള്ക്കായി ജനങ്ങള്‍ക്ക്‌ അപേക്ഷ നല്‍കാൻ കുഴിയുന്നതല്പ. ഏപ്രിൽ 1 മുതല്‍ ഏപ്രില്‍ 9 വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ്‌ വെയറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല ആയതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ പൊതു ജനങ്ങള്‍ക്ക്‌ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക്‌ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്‌ എന്ന വിവരം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിക്കുന്നു

--- പരസ്യം ---

Leave a Comment

error: Content is protected !!