എസ്.എ ആർ .ബി.ടി.എം ഗവൺമെൻ്റ് കോളേജ് കൊയിലാണ്ടി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മുചുകുന്ന്: എസ്.എ ആർ . ബി.ടി.എം ഗവൺമെൻ്റ് കോളേജ് കൊയിലാണ്ടി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം 2025 ഏപ്രിൽ 12 ശനി 4 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ: ആർ ബിന്ദു, മുഹമ്മദ് റിയാസ് എന്നിവരും കാനത്തിൽ ജമീല എം എൽ എ യും പങ്കെടുക്കും

--- പരസ്യം ---

Leave a Comment

error: Content is protected !!