മേപ്പയ്യൂർ:തലക്കൽ കൃഷ്ണൻ മാസ്റ്റർ (90) മരണപ്പെട്ടു.മേപ്പയ്യൂർ ഗവ: ഹൈസ്കൂൾ റിട്ടയർ അധ്യാപകനായിരുന്നു.
മക്കൾ ജ്യോതി ഐടിഐ പാലക്കാട്, പ്രീത ഖത്തർ, മരുമക്കൾ പ്രീത വടകര , രഘുനാഥ് ഖത്തർ വടകര സഹോദരങ്ങൾ പരേതനായ ചന്തു കുട്ടി , കുഞ്ഞിരാമൻ , ഗോപാലൻ മാസ്റ്റർ .
തലക്കൽ കൃഷ്ണൻ മാസ്റ്റർ (90)
By admin
Published on:
