ഭിന്നശേഷിക്കാര്‍ക്ക്‌ വൈദ്യുതിനിരക്കില്‍ ഇളവ്‌ നൽകി കെ.എസ് .ഇ .ബി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ഭിന്നശേഷി വ്യക്തികള്‍ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ വൈദ്യൃതിനിരക്കില്‍ ഇളവ്‌ അനുവദിച്ചുകൊണ്ട്‌ കേരള സംസ്ഥാന ഇലക്(ടിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചു. 2024ഡിസംബര്‍ 24 ല്‍ പു റപ്പെടുവിച്ചിരുന്ന ഉത്തരവില്‍, അര്‍ഹരായ ഭിന്നശേഷി വിഭാഗങ്ങളെ പ്രതിപാദിച്ചതിലുണ്ടായ അവ്യക്തതയും ആശയക്കുഴപ്പങ്ങളും മുലം പലര്‍ക്കും സൗജന്യം ലഭിച്ചി രുന്നില്ല. ഈ അവ്യക്തത പരിഹരിച്ചുകൊണ്ടാണ്‌ 27/2/2025 ല്‍ സംസ്ഥാന വൈദ്യു തി ബോര്‍ഡ്‌ പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. 2016ലെ ഭിന്നശേഷി അവകാശനിയ മത്തില്‍ പ്രതിപാദിക്കുന്ന ബെഞ്ച്മാര്‍ക്ക്‌ ഭിന്നശേഷിയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഇനിമുതല്‍ ആനുകുല്യം ലഭിക്കും. ആനുകൂല്യത്തിന്‌ അര്‍ഹത ഉണ്ടായിരുന്നിട്ടും അത്‌ നിഷേധിച്ചതു സംബന്ധി ച്ച്‌ ഒരു ഭിന്നശേഷി വ്യക്തിയുടെ രക്ഷാകര്‍ത്താവ്‌, മനോരമ ആഴ്ചപതിപ്പിൽ റിട്ട. ജഡ്ജിയും മുന്‍ ഭിന്നശേഷി കമ്മിഷണറുമായ എസ്‌.എച്ച്‌.പഞ്ചാപകേശന്‍ എഴുതു ന്ന ‘ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍” എന്ന പംക്തിയില്‍ വന്ന ലേഖനം ഉദ്ധരി ച്ചുകൊണ്ട്‌ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

--- പരസ്യം ---

Leave a Comment

error: Content is protected !!