വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും, വൈദഗ്ദ്ധ്യത്തിനും അനുസരണമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടുകൊണ്ട് STARS പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജി. എച്ച്. എസ്സ്. എസ്സ് കായണ്ണയിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ആരംഭിക്കുന്നു 📍ആരംഭിക്കുന്ന കോഴ്സുകൾ ✅കോസ്മെറ്റോളജിസ്റ്റ് ✅സോളാർ LED ടെക്‌നിഷ്യൻ 📍യോഗ്യത : 15 മുതൽ 23 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം 📌ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി പഠിക്കുന്ന കുട്ടികൾ 📌ഔട്ട് ഓഫ് സ്കൂൾ കുട്ടികൾ 📌ഓപ്പൺ വിദ്യാഭ്യാസത്തിൽ പഠിക്കുന്ന കുട്ടികൾ 📌ആദിവാസി മേഖലയിലെ കുട്ടികൾ 📌ഹയർ സെക്കന്ററി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾ 📌ബിരുദ പഠനം നടത്തുന്ന കുട്ടികൾ ക്ലാസുകൾ ഒഴിവു ദിവസങ്ങളിൽ മാത്രം കോഴ്സിന്റെ ഭാഗമായി on the job trainning, expert interaction class, skill development class എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഓരോ കോഴ്സിലേക്കും 25 പേർ മാത്രം ❗❗❗❗❗❗ 📍താല്പര്യമുള്ള ആളുകൾ താഴെകാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക 📍 https://docs.google.com/forms/d/1BAEb98JItroBM8U6hIkPGEEGmEHYK2HdknqY6zS9k1E/edit കൂടുതൽ വിവരങ്ങൾക്ക് : 9539668740