കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ ഐ ടി) വിവിധ പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 19ലേക്ക് നീട്ടി.
മെയ് 19 വൈകീട്ട് 5 മണിവരെ നിങ്ങള്‍ക്ക് അപേക്ഷിക്കാം. മുഴുവന്‍ സമയ എംടെക്, എംപ്ലാന്‍, എംഎസ് സി (സെല്‍ഫ് സ്പോണ്‍സേര്‍ഡ്) ആന്റ് എംടെക്, എംപ്ലാന്‍ (ഇന്‍ഡസ്ട്രി സ്പോണ്‍സേര്‍ഡ്) വിഭാഗങ്ങളിലേക്ക് പ്രവേശനം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി www.nitc.ac.in സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക് 0495 2286118/6119 ല്‍ ബന്ധപ്പെടുക.
ഡിപ്പാര്‍ട്ട്മെന്റുകള്‍
എംടെക് / എം പ്ലാന്‍
ആര്കിടെക്ച്ചര് ആന്റ് പ്ലാനിങ്
ബയോസയന്‍സ് ആന്റ് എഞ്ചിനീയറിങ്
സിവില്‍ എഞ്ചിനീയറിങ്
കെമിക്കല്‍ എഞ്ചിനീയറിങ്
കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്
മെറ്റീരിയല്‍സ് സയന്‍സ് ആന്റ് എഞ്ചിനീയറിങ്
എംഎസ് സി പ്രോഗ്രാം
മാത്തമാറ്റിക്സ്
ഫിസിക്സ്
കെമിസ്ട്രി
MATHEMATICS
• Stochastic Modelling and Applied Statistics
• Numerical Analysis and Scientific Computing
• Mathematical Analysis
• Nonlinear Dynamics
• Operations Research
• Complex Analysis
• Fractional Calculus
• Differential Equations
• Number Theory
• Reliability of systems
MECHANICAL ENGINEERING
• Industrial Engineering and Management
▪ Ergonomics and Product Design
▪ Supply Chain Management
▪ Marketing Management
▪ Human Resource Management
▪ Data Science Applications in Operations Management
• Machine Design
▪ Computational Mechanics
ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് കീഴില്‍ ഉള്‍പ്പെടുന്ന കോഴ്സുകളും, വിഷയങ്ങളും കോഡും ചുവടെ നല്കിയ വിജ്ഞാപനത്തിലുണ്ട്. യോഗ്യത, അപേക്ഷ ഫീ, ലിങ്ക് എന്നിവയും ചുവടെ നല്കുന്നു.
വിജ്ഞാപനം: CLICK















