നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ജന്തുശാസ്ത്ര (സീനിയർ) ഗണിതം ശാസ്ത്രം, കൊമേഴ്സ് ( ജൂനിയർ) അധ്യാപക ഒഴിവിലേക്ക് മെയ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖയുമായി ഹാജരാവണം.പ്രിൻസിപ്പൽനൊച്ചാട് എച് എസ് എസ്