കീഴരിയൂർ - പൊതു വാർത്ത ശക്തമായ മഴയിൽ വീടിൻ്റെ മതിലിടിഞ്ഞു തകർന്നു By aneesh Sree On: May 27, 2025 9:09 PM Follow Us: പരസ്യം കനത്ത മഴ കാരണം വീടിൻ്റെ മതിൽ ഇടിഞ്ഞു തകർന്നു. വീടിന് കേടുപാട് പറ്റിയില്ല . കീഴരിയൂർ പതിനൊന്നാം വാർഡിലെ കാര്യാത്ത് അമ്മതിൻ്റെ വീടിിൻ്റെ മതിലാണ് തകർന്നത് Share with othersFacebookWhatsAppEmail