ആൽഫ ആർട്സ് സ്പോർട്സ് ക്ലബ്ബ് കീഴരിയൂർ വടക്കുംമുറി SSLC,+2, USS വിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ആൽഫ യുടെ സിക്രട്ടറി എൻ.വി രാജേഷ് സ്വാഗതവും കെ.പി പ്രമോദ് അദ്ധ്യക്ഷവഹിച്ച ചടങ്ങിൽ പേരാമ്പ്ര എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബാബു പി ക്ലാസ് നയിക്കുകയും ദിവാകരൻ മാസ്റ്റർ ആശംസ പ്രസംഗവും എൻ.വി സുഭാഷ് നന്ദിയും രേഖപ്പെടുത്തി