---പരസ്യം---

ശ്രീവാസുദേവാശ്രമഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുള്ള യാത്രയയപ്പ് സമ്മേളനം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു

On: June 1, 2025 6:22 AM
Follow Us:
പരസ്യം

ശ്രീവാസുദേവാശ്രമഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുള്ള യാത്രയയപ്പ് സമ്മേളനം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു.29 വര്‍ക്കാലത്തെ സേവനത്തിനുശേഷം ഇന്ന് വിരമിച്ച ജമാലുദ്ധീന്‍മാസ്‌ററര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നിര്‍മ്മലടീച്ചര്‍ നിര്‍വ്വഹിച്ചു.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരിക്കെ സ്ഥലം മാറ്റം കിട്ടിസ്‌കൂളിനോട് വിടപറയുന്ന ജ്യോതിടീച്ചര്‍ക്കുള്ള ഉപഹാരസമര്‍പ്പണം പഞ്ചായത്ത് സ്റ്റാന്റിഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമല്‍സരാഗ നിര്‍വ്വഹിച്ചു.ജമാലുദ്ധീന്‍മാസ്റ്ററും ജ്യോതിടീച്ചറും മറുപടിഭാഷണം നടത്തി.പി.ടി.എ.പ്രസിഡന്റ് ടി.ഇ.ബാബു അധ്യക്ഷം വഹിച്ചു.ആശംസകളര്‍പ്പിച്ച് അമ്പിളിടീച്ചര്‍,അജിതടീച്ചര്‍,വിനീത് മാസ്റ്റര്‍, പി. വിജയന്‍, എ.എം.മിനി എന്നിവര്‍ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!