ഒരു അധ്യയന വർഷം കൂടി ആരംഭിക്കുന്നു. മധ്യവേനലവധിയുടെ ആടിത്തിമിർക്കലിന് താൽക്കാലിക വിരാമമിട്ട് കുട്ടികൾ വീണ്ടും സ്കൂളിലേക്ക് ‘ പുതിയ കൂട്ടുകാരും സൗഹൃദ പുതുക്കലും പുതിയ ക്ലാസ്സിടങ്ങളും തേടി പോകുന്ന കുരുന്നുകൾ’ തുടർപഠനത്തിൻ്റെയും ആദ്യാക്ഷരത്തിൻ്റെയും ആരംഭം കുറിക്കുന്ന പ്രവേശനോത്സവം ‘എല്ലാ സ്കൂളിലും ഇന്ന് നടക്കും ‘ എല്ലാ വിദ്യാലയങ്ങളിലും വിപുലമായ പരിപാടികളും അതിഥികളെയുമാണ് സംഘടിപ്പിച്ചിരിക്കുന്നു. വിജയകരമായി ഈ വർഷവും പൂർത്തീകരിക്കാൻ കഴിയട്ടെ. എല്ലാ കുരുന്നുകൾക്കും കീഴരിയൂർ വാർത്തകളുടെ സ്നേഹാശംസകൾ