---പരസ്യം---

പ്രവാസി കൂട്ടായ്മയായCARITAS ഉംകോഴിക്കോട്ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായിസംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽക്യാമ്പ് 2025 ജൂൺ 15 ന്

On: June 12, 2025 3:55 PM
Follow Us:
പരസ്യം

നടുവത്തൂർ പോസ്റ്റാഫീസ്
(നവീന മുക്ക്)
ഭാഗത്ത് സ്ഥിരമായി മരുന്ന് കഴിക്കുന്ന നിർധനരായ രോഗികൾക്ക് തികച്ചും സൗജന്യമായി മരുന്നുകൾ നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ
CARITAS ഉം
കോഴിക്കോട്
ആസ്റ്റർ മിംസ് ഹോസ്പിറ്റലും
സംയുക്തമായി
സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ
ക്യാമ്പ് 2025 ജൂൺ 15 ഞാറായ്ച്ച
രാവിലെ 9 മണി മുതൽ 2.30 വരെ
നവീന മുക്ക് പരിസരത്ത് വച്ച് നടത്തപെ ടുന്നു. ഷുഗർ,കൊളസ്ട്രോൾ
പ്രഷർ.ജനറൽ പരിശോധന എന്നീ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കും

അതോടൊപ്പം 2310 രൂപയുടെ
ബോഡി ചെക്കപ്പ്
വെറും 599
രൂപക്ക് നൽകുന്നു.

ഈ സേവനങ്ങൾ
എല്ലാവരും
പരമാവധി
ഉപയോഗപ്പെടുത്തണമെന്ന് സംഘാടക സമിതി അറിയിക്കുന്നു.

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പർ

9188888200 / 8075686024

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!