---പരസ്യം---

യൂത്ത് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി ഉന്നത വിജയികൾക്കുള്ള ആദരവ് സംഘടിപ്പിക്കുന്നു

On: June 14, 2025 5:53 PM
Follow Us:
പരസ്യം

യൂത്ത് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന
youth pluse Talent Fest 2025
എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള
ആദരവ് 15-06-2025 വൈകുന്നേരം 4 മണിക്ക് ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.പരിപാടി കോഴിക്കോട് DCC പ്രസിഡന്റ് ശ്രീ കെ പ്രവീൺകുമാർ ഉദ്ഘാടനം നിർവ്വഹിക്കും , KSU ജില്ല പ്രസിഡന്റ് വി. ടി സൂരജ് മുഖ്യ പ്രഭാഷണം നടത്തും

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!